INVESTIGATIONപക്ഷാഘാതം ബാധിച്ചതിനാൽ ജീവിക്കാൻ മാർഗമില്ലെന്ന് പറഞ്ഞ് സഹതാപം നേടിയെടുത്തു; ലക്ഷങ്ങൾ കടം വാങ്ങി പലിശ കൃത്യമായി നൽകി വിശ്വാസ്യത പിടിച്ചു പറ്റി; പിന്നാലെ അധ്യാപികയിൽ നിന്നും തട്ടിയത് 21 പവൻ; പൂർവ വിദ്യാർത്ഥിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പുറത്ത് വന്നത് കൊടും ചതി; കേസിൽ തലക്കടത്തൂരുകാരന്റെ ഭാര്യ റംലത്തും പ്രതിസ്വന്തം ലേഖകൻ26 Sept 2025 10:02 PM IST